Angels Malayalam movie review in Malayalam. <br /> <br />എയ്ഞ്ചല്‍സ് കണ്ടിരിക്കാവുന്ന, ഭേദപ്പെട്ട ത്രില്ലര്‍ തന്നെയാണു. സമര്‍ഥമായ അവതരണം, ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍, വ്യത്യസ്തമായ ഒരു പ്ലോട്ട് എന്നീ ഘടകങ്ങള്‍ കൊണ്ട് ഒരു ത്രില്ലര്‍ സിനിമയുടെ ചേരുവകളെല്ലാമുണ്ട് ജീന്‍ മാര്‍ക്കോസിന്റെ കന്നിസിനിമയ്ക്ക്. Watch the full video..
