Kanaka Mailanchi......Movie: Loham
www.facebook.com/Mythili.Actress
Starring: Mohanlal, Andrea Jeremiah, Directed by: Ranjith
Produced by: Antony Perumbavoor, Singers: Mythili, Shahabaz Aman
Lyrics: Manoj Kuroor, Rajeev Nair, Music: Sreevalsan J. Menon
Lyrics: കനക മൈലാഞ്ചി നിറയെ തേച്ചെന്‍റെ
വിരല് ചോപ്പിച്ചു ഞാന്‍...
അരികില്‍ നീ വന്നു കവരുമിന്നെന്‍റെ
കരളിലാശിച്ചു ഞാന്‍...

കിളിമരച്ചോട്ടില്‍ ഇരുവര്‍ നാം പണ്ട്
തളിരിളം പീലിയായ്...
അരുമയായ് തീര്‍ത്തൊരരിയ മണ്‍വീട്
കരുതി ഞാനെത്ര നാള്‍...

തെളിനിലാവിന്‍റെ ചിറകില്‍ വന്നെന്‍റെ
പിറകില്‍ നില്കുന്നതായി...
കുതറുവാനൊട്ടും ഇടതരാതെന്‍റെ
മിഴികള്‍ പൊത്തുന്നതാര്‍...
കനവിലാശിച്ചു ഞാന്‍...

ഏകയായ്... പാതയില്‍ ... നീ വരും നേരമെന്തേ മങ്ങി...
തൂവെയില്‍... ദൂരെയായ്... താരണികുന്നിന്‍ മെലേ മാഞ്ഞു...
കൂട്ടുകൂടി ഓത്ത് പള്ളിയിലാര്‍ത്തുപോയൊരോമല്‍ കാലം... പോയി

കനക മൈലാഞ്ചി നിറയെ തേച്ചെന്‍റെ
വിരല് ചോപ്പിച്ചു ഞാന്‍...
അരികില്‍ നീ വന്നു കവരുമിന്നെന്‍റെ
കരളിലാശിച്ചു ഞാന്‍...