Actor Dileep uses harsh words against famous journalist Venu Balakrishnan. He says that Venu was intentionaly used his name several names. <br /> <br />മാതൃഭൂമി ന്യൂസിലെ വേണുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നടന്‍ ദിലീപ്. വേണു മനപ്പൂര്‍വ്വം തന്നെ കരിവാരി തേക്കാന്‍ ശ്രമിച്ചുവെന്നാണ് ദിലീപിന്‍റെ വിമര്‍ശം. വേണുവിനെ വ്യക്തിപരമായും ദിലീപ് അധിക്ഷേപിച്ചു.