Cristiano Ronaldo has become the first player to reach a century of goals in UEFA club competition after scoring twice for Real Madrid at Bayern München. <br /> <br />യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടി നില്‍ക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു നാഴികക്കല്ലിലെത്തി. യൂറോപ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പുകളിലായി നൂറ് ഗോളുകള്‍ ! ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്‌ബോളര്‍ ! ബയേണിനെതിരെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഇരട്ട ഗോളുകള്‍ നേടിക്കൊണ്ടാണ് ക്രിസ്റ്റിയാനോ നൂറ് എന്ന മാന്ത്രിക സംഖ്യയിലെത്തിയത്.
