ജിയോയുടെ ടിറ്റിഎച്ച് റിവ്യു വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യത

ജിയോ ഫൈബര്‍ കണക്ഷനുമായോ ഡിഷുമായോ യോജിപ്പിക്കാന്‍ കഴിയുന്ന സെറ്റ് ടോപ്പ് ബോക്‌സിന്റെ വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്.,സെറ്റ് ഓഫ് ബോക്‌സ് ഇന്തോനേഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.നിലവില്‍ 100 ഓളം ചാനലുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ഡിടിഎച്ചില്‍ ലഭിക്കുന്നുണ്ട്.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdo...
Follow: https://twitter.com/anweshanam.com