നാല് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി സ്ലിസ് നദി

കാനഡയിലെ സ്ലിംസ് നദിയാണ് ആഗോള താപനത്തിന്റെ ഫലമായി ഗതി മാറിയൊഴുകിയത്. മഞ്ഞുമലയില്‍നിന്ന് ഒഴുകുന്ന സ്ലിംസ് നദിയില്‍ ഇത് വന്‍തോതിലുള്ള ജലപ്രവാഹത്തിനു കാരണമാകുകയും നദിയുടെ ദിശ തന്നെ മാറിപ്പോവുകയും ചെയ്തു. നദിയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാനായി ഗവേഷകര്‍ക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് ചിത്രങ്ങളെടുക്കുകയും ഡ്രോണുകള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടിവന്നു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdo...
Follow: https://twitter.com/anweshanam.com