Surprise Me!

50 Dalits Convert to Islam; blame UP Govt’s ‘ignorance’

2017-05-15 4 Dailymotion

50 Dalits from Moradabad, Uttar Pradesh have decided to adopt Islam as their religion. These people allege that Dalits are being “ignored” and “tortured” under Yogi Government rule. <br /> <br />സവര്‍ണവിഭാഗങ്ങളുടെ പീഢനത്തില്‍ സഹികെട്ട് ഇസ്ലാം മതം സ്വീകരിക്കുന്നതായി ദളിതര്‍. മൊറാദാബാദിലെ അമ്പതോളം ദളിതരാണ് ഇസ്ലാം മതത്തില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. <br />മതം മാറുന്നതിന്റെ സൂചനയായി ദളിതര്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും പുഴയിലൊഴുക്കി. മുടി വെട്ടാന്‍ പോലും സവര്‍ണര്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന് ദളിതര്‍ പറഞ്ഞു.

Buy Now on CodeCanyon