Surprise Me!

Dulquer Salmaan To Play Double Role

2017-05-15 28 Dailymotion

Dulquer Salmaan to play double role in new movie directed by Seby Zakariah. <br /> <br />നവാഗതനയ സെബി സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ കൈകാര്യം ചെയ്യുന്നത് ഇരട്ടവേഷമെന്ന് റിപ്പോര്‍ട്ട്. നേരത്തെ രഞ്ജിത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ രണ്ട് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നെങ്കിലും അത് രണ്ട് കാലഘട്ടങ്ങളിലുള്ള കഥാപാത്രങ്ങളായിരുന്നു, കോംബിനേഷന്‍ രംഗങ്ങളും ഇല്ലായിരുന്നു. പുതിയ ചിത്രത്തില്‍ ഇരട്ടസഹോദരങ്ങളായാണ് താരം എത്തുന്നത് എന്നതും സവിശേഷതയാണ്.

Buy Now on CodeCanyon