Surprise Me!

Isha Against Moral Policing By Kerala Cyber Warriors

2017-05-16 6 Dailymotion

പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ കേരള സൈബര്‍ വാരിയേഴ്‌സിന്റെ സദാചാര കടന്നുകയറ്റത്തിനെതിരെ രംഗത്തെത്തിയത്. തന്റെ സഹപാഠിയായിരുന്ന സൈബര്‍ വാരിയേഴ്‌സിലെ ഒരംഗത്തിന്റെ സദാചാര ശ്രമങ്ങളെയാണ് ഇഷ ഇഷിക എന്ന യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചുംബനത്തെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചുമുള്ള പോസ്റ്റുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സൈബര്‍ പോരാളി അംഗം ഇഷയെ ചാറ്റിലൂടെ സമീപിച്ചത്. <br /> <br />Isha Ishika against moral policing by Kerala Cyber Warriers, a hackers group consists of students, engineers .

Buy Now on CodeCanyon