The makers of Kanagan Ranaut's upcoming release Simran's teaser gets good response. . The Hansal Mehta directorial is slated to hit the theatres on September 15 <br /> <br />കങ്കണ റൗനത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിമ്രാന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ഒരു മിനുട്ട് മാത്രമുള്ള ടീസറില്‍ വിവിധ തരത്തിലുള്ള മെയ്ക്ക്ഓവറുകള്‍ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കങ്കണ.
