There are rumours that Baahubali stars Prabhas and Anushka Shetty are going to get married. But now some online media reports that Anushka terminated her personal staff for making gossips. <br /> <br />ബ്രഹ്മാണ്ഡചിത്രം ബാഹുബലി ചരിത്ര വിജയത്തിനുശേഷം പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറിയിരിക്കുകയാണ് പ്രഭാസും അനുഷ്‌കയും. സിനിമാവിശേഷങ്ങള്‍ക്കപ്പുറം ഇരുവരെക്കുറിച്ചുമുള്ള പ്രണയ ഗോസിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ പിരിച്ചുവിട്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
