Director come actor Joy Mather shared his anxiety about malayalam film industry after the big success of Baahubali 2. <br /> <br />ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുണ്ടാക്കിയ സുനാമിയില്‍ ഒലിച്ചുപോയ നല്ല മലയാള സിനിമകളെക്കുറിച്ച് ആശങ്കപ്പെട്ട് നടനും സംവിധായകനുമായ ജോയ് മാത്യു. ബാഹുബലിക്ക് മുറുക്കാന്‍ കടകളെ ഇല്ലാതാക്കാന്‍ കഴിയുമോ? എന്ന തലക്കെട്ടിലെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ബ്രഹ്മാണ്ഡ പ്രഭാവത്തില്‍ മങ്ങിപ്പോയ മറ്റ് മലയാള സിനിമകളെക്കുറിച്ച് ആശങ്കയും നിരാശയുമറിയിക്കുന്നത്.