It has been reported that Baahubali star Prabhas is going to get married. Watch the video to know more. <br /> <br />ബാഹുബലിയോടെ ദക്ഷിണേന്ത്യ മുഴുവന്‍ പ്രഭാസിനെ നെഞ്ചിലേറ്റിക്കഴിഞ്ഞു. ബാഹുബലിക്ക് വേണ്ടി അഞ്ച് വര്‍ഷമാണ് പ്രഭാസ് മാറ്റിവെച്ചത്. ബാഹുബലിയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് പിന്നാലെ പ്രഭാസിനെ വിവാഹം കഴിപ്പിക്കാനാണ് വീട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായി അഭിനയിച്ച അനുഷ്‌കയുമായി പ്രഭാസ് പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.