Uttar Pradesh Chief Minister Yogi Adityanath on Monday reportedly decided to end minority quota under various welfare schemes of previous Akhilesh Yadav government.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സജ്‌വാമാദി പാര്‍ട്ടി ഭരണസമയത്ത് ഏര്‍പ്പെടുത്തിയ പ്രത്യേത സംവരണം റദ്ദുചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരാണ് ന്യൂനപക്ഷങ്ങള്‍ക്കായി മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം നീക്കം ചെയ്യുമെന്ന് അറിയിച്ചത്.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s