The next edition of the ISL will be played across 10 cities with Bengaluru FC, through Jindal South West (JSW) Group, and Tata Steel Ltd, winning the bids.
But now Kerala Blasters Fans Are In Fear that they may lost their favourate players.

ഐഎസ്എല്ലിലേക്ക് പുതിയ ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ കേരള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരശായ്‌ക്കൊപ്പം ആശങ്കയും. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം മറ്റൊരു മലയാളി ടീം പിറവിയെടുത്തില്ല എന്നത് കേരളത്തെ നിരാശപ്പെടുത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിലെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ മറ്റ് ടീമുകള്‍ റാഞ്ചുമോയെന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തുന്ന ഘടകം