Chief Minister Pinarayi Vijayan blames BJP National President Amit Shah for the Kannur incident. <br /> <br />ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ കേരളത്തില്‍ എത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു. ആര്‍എസ്എസ്- ബിജെപി നയങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ അമിത് ഷാ ജൂണ്‍ നാലിനാണ് മടങ്ങിയത്. <br />