Virat Kohli and Anushka Sharma have never publicly spoken about their relationship despite constant media speculation. It came as a surprise when the stylish right-hander opened up about a memorable moment the duo shared in Mohali in an interview. <br />അനുഷ്‌കയുടെ സാന്നിധ്യം തന്‍റെ ഭാഗ്യമാണെന്നാണ് കോഹ്‌ലി പറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. മൊഹാലിയില്‍ ടെസ്റ്റ് ക്രിക്കറ്റ് സീരിസ് നടക്കുമ്പോള്‍ അനുഷ്‌ക അവിചാരിതമായി കടന്നു വന്നു. മെല്‍ബണില്‍ വെച്ച് ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനായപ്പോഴും അനുഷ്‌ക എനിക്കൊപ്പം ഉണ്ടായിരുന്നു.