Surprise Me!

Champions Trophy 2017: England and their Colonies in Semi Line up

2017-06-14 0 Dailymotion

The semi-final line-up of the ICC Champions Trophy 2017 is complete with three Asian teams in the last-four stage. Or we can say that England and their colonies are going to play in Champions Trophy Semi Finals. <br /> <br />1947 - ൽ പിരിഞ്ഞ നാല് രാജ്യങ്ങൾ. അതിലൊരു രാജ്യം പിന്നീട് ആണ് ഉണ്ടായത് എങ്കിലും, 1947ന്റെ റീ യൂണിയൻ എന്നാണ് സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകർ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ ലൈനപ്പിനെക്കുറിച്ച് പറയുന്നത്. ഇംഗ്ലണ്ടും ഇംഗ്ലണ്ടിന്റെ കോളനികളായ ഇന്ത്യയും പാകിസ്താനും പിന്നെ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശുമാണ് ഇത്തവണ സെമി കളിക്കാനുള്ളത്.

Buy Now on CodeCanyon