Surprise Me!

Siddique About Mohanlal

2017-06-15 0 Dailymotion

Actor Siddique has always been effusive, when it comes to talking about the kind-hearted soul that actor Mohanlal has. He recently posted something on similar lines on his social networking page, and also threw light on the duo'sn food trail. <br /> <br />മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളെ സംബന്ധിച്ച് അവരുടെ സ്വകാര്യ അഹങ്കാരമാണ്. അനുഗ്രഹീത നടന്‍ എന്നതിന്റെ പര്യായമാണ് നമുക്ക് ലാലേട്ടന്‍. സഹപ്രവര്‍ത്തകര്‍ക്ക് എങ്ങനെയാണ് ലാലേട്ടന്‍ എന്ന് നാം പലപ്പോഴായി പലരില്‍ നിന്നും കേട്ടിട്ടുണ്ട്. എന്നാലിപ്പോള്‍ സിദ്ദിഖ് ലാലേട്ടനെക്കുറിച്ച് പറയുന്നത് കേള്‍ക്കൂ. <br />

Buy Now on CodeCanyon