Surprise Me!

LDF Government Allow Lulu Group To Take Over Revenue Land

2017-06-15 21 Dailymotion

LDF Government Allow Lulu Group To Take Over Revenue Land <br /> <br />പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ കോഴിക്കോട് നിർമ്മിക്കുന്ന ലുലു മാളിന് സർക്കാർ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ലുലു മാളിന് ഭൂമി വിട്ടുനൽകാൻ തീരുമാനമെടുത്തത്. കോഴിക്കോട് മാങ്കാവിലാണ് ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. <br />

Buy Now on CodeCanyon