Surprise Me!

Gopi Sunder On Trolls

2017-06-15 1 Dailymotion

<br />Film Composer Gopi Sunder reacts to the trolls came against him after the release of new song 'Thechille Penne' from Role Models movie. <br /> <br />വിമര്‍ശനങ്ങളോ അഭിനന്ദനങ്ങളോ എന്തുമാകട്ടെ, പ്രതികരിക്കാന്‍ മടിയൊന്നും കാണിക്കാത്തയാളാണ് ഗോപി സുന്ദര്‍. പലപ്പോഴും രസകരമായ രീതിയിലാകും അദ്ദേഹം പ്രതികരിക്കുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റോള്‍ മോഡല്‍സിലെ തേച്ചില്ലെ പെണ്ണേ എന്ന ഗാനമാണ് ഇപ്പോള്‍ വിഷയം. ഗാനത്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. <br />

Buy Now on CodeCanyon