In the Champions Trophy semi-final match against Bangladesh, Kohli was at his expressive best. This time it was humour. <br /> <br />ആദ്യം തമീമിനെ വീഴ്ത്തിയ ജാദവ് മുഷ്ഫീഖുറിനെ കോലിയുടെ കൈകളിലെത്തിച്ചു. ക്യാച്ചെടുത്തശേഷം പതിവില്‍ നിന്ന് വ്യത്യസ്തമായി നാവ് പുറത്തേക്കിട്ടാണ് വിക്കറ്റ് വീഴ്ച ആഘോഷിച്ചത്.