Surprise Me!

Champions Trophy 2017: Pak fans Against Sourav Ganguly's Car

2017-06-17 2 Dailymotion

It was just what happened after Pakistan entered the final of the Champions Trophy. <br />Sourav Ganguly was inside his car when fans started to heckle him and broked his car. They were shouting slogans and spreading the Pak flag across the hood. <br /> <br /> <br />മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഓടിച്ചിരുന്ന കാര്‍ പാകിസ്ഥാന്‍ ആരാധകര്‍ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പാക് ആരാധകരുടെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ സെമിഫൈനല്‍ മല്‍സരത്തിനുശേഷമാണ് സംഭവമുണ്ടായതെന്ന് പ്രചരിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള പോസ്റ്റുകളില്‍ പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ഗാംഗുലി പ്രതികരിച്ചിട്ടുമില്ല.

Buy Now on CodeCanyon