BJP has eyes on South Indian actress Nayanthara. There are rumours that BJP leaders started campaign to convince actress to join Bharatiya Janata Party. <br /> <br />സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സാധാരണമാണ്. രജനീകാന്ത് അടക്കമുള്ള നേതാക്കളുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് നാം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാലിപ്പോള്‍ എല്ലാവരും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചാണ്. നയന്‍താരയെ ബിജെപിയില്‍ ചേര്‍ക്കാന്‍ നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.