Surprise Me!

India lost Champions Trophy because of Kohli-Kumble issue? | Oneindia Malayalam

2017-06-22 2 Dailymotion

Virat Kohli abused Anil Kumble in team meeting ahead of India vs Pak Champions Trophy final: Report. This resulted Team India to the big failure in Champions Trophy Final? <br />ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ ഏറ്റവും നിർണായകമായ മത്സരമായിരുന്നു ഇന്ത്യയ്ക്ക് അത്. ചിരവൈരികളുമായ പാകിസ്താനുമായുളള ഫൈനൽ. എന്നാൽ ഫൈനലിൽ ഇന്ത്യ ഒരു മനസായിട്ടല്ല കളിച്ചത് എന്ന് കളി കണ്ട ആർക്കും തോന്നും. ഇന്ത്യ - പാകിസ്താൻ ഫൈനലിന് തലേ ദിവസം രാത്രി നടന്ന ടീം മീറ്റിങിൽ ക്യാപ്റ്റനായ വിരാട് കോലി കോച്ച് അനിൽ കുംബ്ലെയെ ആക്ഷേപിച്ച് സംസാരിച്ചു എന്നാണ് സീ ന്യൂസ് പറയുന്നത്.

Buy Now on CodeCanyon