രാജീവ് ഗാന്ധി വധക്കേസ് പ്രതി ദയാവധം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചു

രാജീവ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തമിഴ്‌നാട് ജയിലില്‍ കഴിയുന്ന ശ്രീലങ്കന്‍ സ്വദേശി റോബര്‍ട്ട് പയസ് ആണ് ദയാവധം ആവശ്യപ്പെട്ടത്. രാജീവ് വധക്കേസില്‍ പയസ് അടക്കം മൂന്നുപേര്‍ക്കാണ് സുപ്രീംകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.രാജീവ് വധത്തില്‍ ഗൂഢാലോചനകുറ്റമാണ് പയസ് അടക്കമുള്ളവര്‍ക്കെതിരേ ചുമത്തിയത്. 'ഇതിനകം ജയിലില്‍ 26 വര്‍ഷം കഴിച്ചുകൂട്ടി. പുറത്തിറങ്ങാനുള്ള സാധ്യതയുമില്ല. ഈ സാഹചര്യത്തില്‍ ദയാവധം നല്‍കണം. എന്നെ മോചിപ്പിക്കണമെന്ന കാര്യത്തില്‍ കേന്ദ്രത്തിലെ കഴിഞ്ഞ യുപിഎ സര്‍ക്കാരും ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരും മനപ്പൂര്‍വമായി മൗനത്തിലാണ്. എന്റെ ജീവിതം ജയിലില്‍ തന്നെ അവസാനിക്കണമെന്നാണ് അവര്‍ കരുതുന്നത് '- പയസ് തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom