തലസ്ഥാനത്ത് സിനിമ കാണാന്‍ ചെലവ് കൂടും!

തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ നഗരസഭ തീരുമാനം
trivandrum corporation decided to increase ticket rate of government teatres

നഗരത്തിലെ 100 രൂപ ടിക്കറ്റായിരുന്നത് 130 ആയാണ് കൂട്ടിയത്. കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളായ കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നിവിടങ്ങളിലാണ് നിരക്ക് വര്‍ധന. കലാഭവനിലെ 80 രൂപ ടിക്കറ്റ് 100 ആയും കൂട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച കെ.എസ്.എഫ്.ഡി.സി. ശുപാര്‍ശ നഗരസഭ കൗണ്‍സില്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom