Surprise Me!

പ്ലാസ്റ്റിക് സഞ്ചിക്ക് 6 മാസത്തെ ആയുസ്

2017-06-23 0 Dailymotion

പ്ലാസ്റ്റിക് സഞ്ചിക്ക് 6 മാസത്തെ ആയുസ്

കേരളത്തില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനം

സ്റ്റോക്കുള്ള സഞ്ചികള്‍ നീക്കംചെയ്യുന്നതിനോ ഉപയോഗിച്ചുതീര്‍ക്കുന്നതിനോ ആണ് ആറുമാസം സമയമനുവദിക്കുന്നത്.
പ്ലാസ്റ്റിക് സഞ്ചി നിരോധനത്തോടൊപ്പം ഹോട്ടലുകള്‍, പഴം,പച്ചക്കറികടകള്‍,മത്സ്യ- ഇറച്ചി സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം സംസ്‌കരിക്കുന്നതിന് സ്വയം സംവിധാനം ഒരുക്കണം. മാലിന്യങ്ങള്‍ നദികളിലോ പൊതുസ്ഥലങ്ങളിലോ ഉപേക്ഷിക്കാന്‍ പാടില്ല. അത് കര്‍ശന നിരീക്ഷണത്തിന്‍ കീഴില്‍ കൊണ്ട് വരുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ ഇതിനായി നിര്‍മനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon