Surprise Me!

ഇന്ത്യന്‍ കുഞ്ഞനെ നാസ വിക്ഷേപി

2017-06-23 2 Dailymotion

ഇന്ത്യന്‍ കുഞ്ഞനെ നാസ വിക്ഷേപിച്ചു

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കുഞ്ഞന്‍ ഉപഗ്രഹം ‘കലാംസാറ്റ് നാസ വിക്ഷേപിച്ചു

തമിഴ്‌നാട് സ്വദേശിയായ റിഫാത്ത് ഷാരൂഖ് എന്ന പതിനെട്ടുകാരന്‍ കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം ‘കലാംസാറ്റ്’ ആണ് നാസ വ്യാഴാഴ്ച വിക്ഷേപിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്.നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തില്‍നിന്നാണ് റിഫാത്തിന്റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon