പാസ്‌പോര്‍ട്ടിനും ഇളവുമായി കേന്ദ്രം

പാസ്‌പോര്‍ട്ട് അപേക്ഷ ഫീസില്‍ ഇനി മുതല്‍ 10% ഇളവ് ലഭിക്കും

എട്ട് വയസ്സില്‍ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്‌പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നല്‍കുന്ന പാസ്‌പോര്‍ട്ടുകളെല്ലാം ഹിന്ദിയിലും, ഇംഗ്‌ളിഷിലും ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom