"മീരാകുമാര്‍ ദളിത് വിഭജന തന്ത്രമാകുന്നു"

പ്രതിപക്ഷം മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ദളിതരെ ഭിന്നിപ്പിക്കാനെന്ന് യോഗി

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മീരാ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ദളിതരെ വിഭജിക്കാനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് രാംനാഥ് കോവിന്ദിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിനുശേഷം മാത്രമാണ് മീരാ കുമാറിനെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറായതെന്ന് ആദിത്യനാഥ് പറഞ്ഞു.
ദളിതരോടുള്ള ആത്മാര്‍ത്ഥതകൊണ്ടല്ല പ്രതിപക്ഷം മീരാ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ആയിരുന്നെങ്കില്‍ അവര്‍ കഴിഞ്ഞ തവണ മീരയെ മത്സരിപ്പിക്കുമായിരുന്നു, ആദിത്യനാഥ് പറഞ്ഞു

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom