ഇരട്ടച്ചങ്കന്‍ ജോലി കൊടുത്തു..പക്ഷെ...???

മെട്രോയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജോലിവിടുന്നു

എല്‍ഡിഎഫ് സക്കാര്‍ കൊട്ടിഘോഷിച്ച് ട്രാന്‍സ്‌ജെന്‍ഡേര്‍സിന് ജോലി കൊടുത്തെങ്കിലും താമസ സൗകര്യം ലഭിക്കാതെ വന്നതോടെയാണ് എല്ലാവരും കൊച്ചി മെട്രോയില്‍ നിന്ന് പരിഞ്ഞ് പോകുന്നത്. തുച്ഛമായ ശമ്പളവും ഉയര്‍ന്ന താമസ വാടകയുമാണ് കുഴക്കുന്നത്. ട്രാന്‍സ്‌ജെഡറായതുകൊണ്ട് മുറികള്‍ വാടകയ്ക്ക് നല്‍കാന്‍ ആരു തയ്യാറാവുന്നല്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിദിനം അഞ്ഞൂറ് രൂപ വാടക നല്‍കി ലോഡ്ജ് മുറികളിലാണ് പലരും താമസിക്കുന്നത്. ഇത് മാത്രമല്ല കൊച്ചി മെട്രോയില്‍ ഒറ്റപ്പെടല് അനുഭവപ്പെടുന്നുണ്ടെന്നും ഇവര്‍ പരാതി പറയുന്നു.കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറായ 21 പേര്‍ക്കായിരുന്നു ജോലി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 12 പേര്‍ മാത്രമാണ് ജോലിക്കെത്തുന്നത്

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom