Surprise Me!

Fake Note Case; Expelled BJP Leader Has A Trust In Gandhi's Name | Oneindia Malayalam

2017-06-27 6 Dailymotion

Fake Note Case; Expelled BJP Leader Has A Trust In Gandhi's Name <br /> <br />കള്ളനോട്ട് അടിച്ച കേസിൽ അറസ്റ്റിലായ യുവമോർച്ച നേതാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കള്ളക്കമ്മട്ടം വെച്ച് കള്ളനോട്ടടിച്ച ബിജെപി നേതാവിന്റെ കടലാസ് സംഘടനയുടെ പേര് ഗാന്ധിസേവ. കള്ളനോട്ട് കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് രാജീവ് ഏഴാച്ചേരി ഒളരി കേന്ദ്രീകരിച്ചാണ് 'ഗാന്ധി സേവ' ട്രസ്റ്റ് രൂപീകരിച്ചത്.

Buy Now on CodeCanyon