Dileep Faces Marathon Questioning, Do u know What Exactly Happened? <br /> <br />ജൂൺ 28 ബുധനാഴ്ച ഉച്ചമുതൽ മലയാളികളുടെ എല്ലാ കണ്ണുകളും ആലുവ പോലീസ് ക്ലബിലേക്കായിരുന്നു. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നു. രാത്രിയായതോടെയാണ് നടൻ സിദ്ദീഖും നാദിർഷയുടെ സഹോദരൻ സമദും ആലുവ പോലീസ് ക്ലബിലേക്കെത്തിയത്. ക്ലബിന് മുന്നിൽ കാത്തുനിന്ന ഇവരെ ആദ്യം അകത്തേക്ക് കടത്തിവിട്ടില്ല.