എല്‍ദോയ്ക്ക് ഇനി മെട്രോ ഫ്രീ

മെട്രോയിൽ യാത്ര ചെയ്യാനുള്ള 2000 രൂപയുടെ സൗജന്യ പാസ്സാണ് കെ എം ആര്‍ എല്‍ നല്‍കിയിരിക്കുന്നത്

കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് ബധിരനും മൂകനുമായ എല്ടോയെ ആരും മറന്നിട്ടുണ്ടാവില്ല. ആ എല്‍ദോയ്ക്ക് ഇപ്പോള്‍ കേ എം ആര്‍ എല്‍ ഇപ്പോള്‍ ഒരു സ്നേഹ സമ്മാനം നല്‍കി

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom