Surprise Me!

ജിഎസ്ടി....ചൈന പ്രതിസന്ധിയിലാകുമോ..???

2017-07-02 0 Dailymotion

ജിഎസ്ടി....ചൈന പ്രതിസന്ധിയിലാകുമോ..???

ജിഎസ്ടി നിലവില്‍ വന്നതോടെ ചൈനയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി പ്രതിസന്ധിയിലേക്കോ ?

ഓരോ ദിനവും ഇന്ത്യയിലുള്ള ഇറക്കുമതിയിലൂടെ കോടികളുടെ വരുമ്മാനമാണ് ചൈന നേടുന്നത്.ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ലിപണിയുടെ ഭൂരിഭാഗവും ചൈനക്കാരുടെ കൈയ്യിലാണെന്നതാണ് സത്യം.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില് നിന്ന ് മാത്രം 60,088 കോടി രൂപയാണ് ചൈനീസ്‌സ്മാര്‍ട് ഫോണ്‍കമ്പനികള്‍ കൊണ്ടുപോയത്

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon