ഒരു ചെറിയ ബിറ്റ് കോയിന്‍ കോടീശ്വരന്‍!

പന്ത്രണ്ടാം വയസില്‍ ബിറ്റ് കോയിനില്‍ പോക്കറ്റ് മണി നിക്ഷേപിച്ച കുട്ടി ഇന്ന് കൊടീശ്വരനാണ്

അമ്മൂമ്മ നല്‍കിയ 1000 ഡോളര്‍ പോക്കറ്റ് മണിയാണ് അമേരിക്കക്കാരനായ എറിക് ഫിന്‍മാന്‍ ബിറ്റ് കോയിനില്‍ നിക്ഷേപിച്ചത്. അന്ന് ഒരു ബിറ്റ്‌കോയിന് കേവലം 12 ഡോളറായിരുന്നു മൂല്യം കണക്കാക്കിയിരുന്നത്. പതിനെട്ട് വയസിനുള്ളില്‍ കോടീശ്വരനായാല്‍ കോളജില്‍ പഠിക്കാന്‍ പോകേണ്ടതില്ലെന്ന് ഫിന്‍മാന്റെ മാതാപിതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസ രീതിയോട് താല്പര്യമില്ലാത്ത ഫിന്‍മാന്‍ ഈയൊരു ലക്ഷ്യം കൂടി മുന്നില്‍ കണ്ടായിരുന്നു ബിറ്റ്‌കോയിനില്‍ നിക്ഷേപത്തിനൊരുങ്ങിയത്.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom