ജിയോയ്ക്ക് മേലെ....വമ്പന്‍ ഓഫറുകള്‍

ജിയോയെ തകര്‍ക്കാന്‍ കിടിന്‍ സിക്‌സര്‍ 666 ഓഫറുമായി ബിഎസ്എന്‍എല്‍

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആറിരട്ടി അധിക ഡാറ്റായുമായി ബിഎസ്എന്‍എല്‍. 'സിക്സര്‍ 666' എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പാക്കില്‍ 666 രൂപക്ക് പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. 60 ദിവസത്തേക്ക് 120 ജി.ബിയാണ് ആകെ ബി.എസ്.എന്‍.എല്‍ നല്‍കുന്നത്.

Sixer 666 pack from BSNL

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom