Surprise Me!

ഓഗസ്റ്റ് വിട്ട് പ്രിഥ്വി...എന്താണ് പ്ലാന്‍????

2017-07-02 0 Dailymotion

ഓഗസ്റ്റ് വിട്ട് പ്രിഥ്വി...എന്താണ് പ്ലാന്‍????

ഓഗസ്റ്റ് സിനിമാസ് എന്ന നിര്‍മ്മാണ കമ്പനി ഉപേക്ഷിച്ച് താരം

പ്രിഥ്വിരാജ് സുകുമാരന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച നിര്‍മ്മാണ കമ്പനിയാണ് ഓഗസ്റ്റ് സിനിമാസ്.സംവിധായകനും ഛായാഗ്രാഹകനുമായി സന്തോഷ് ശിവന്‍,ഷാജി നടേശന്‍, എന്നിവരുമായി ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്.പിന്നീട് തെന്നിന്ത്യന്‍ താരം ആര്യയും ഈ ടീമിനൊപ്പം ചേര്‍ന്നിരുന്നു.പ്രിഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഓഗസ്റ്റ് സിനിമാസ് വിടുന്ന കാര്യം കുറിച്ചിരുക്കുത്.കമ്പനിയുമായുള്ള നീണ്ട 6 വര#ഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി താരം കുറിക്കുന്നു

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon