ചൈനയുടെ വനനഗരം ഒരുങ്ങുന്നു...!!!

ട്രെയിനും കെട്ടിടങ്ങളും നിറഞ്ഞ പ്രകൃതിയോടിണങ്ങിയ വനനഗരം ചൈന ഒരുക്കുന്നു

നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും കാടിന്റെ പച്ചപ്പും ഒരു പോലെ പരിപാലിക്കുന്ന ഇടം എന്നതാണ് ചൈന ഉദ്ദേശിക്കുന്നത്. ലിയൂസു, ഗുവാന്‍സി പ്രവിശ്യകളില്‍ ഇത്തരമൊരു പുതു നഗരത്തിന് ചൈന നടപടി തുടങ്ങിക്കഴിഞ്ഞു. വെര്‍ട്ടിക്കല്‍ സ്‌കൈ സ്‌ക്രാപ്പര്‍ രണ്ടെണ്ണം ഡിസൈന്‍ ചെയ്ത സ്റ്റെഫാനോ ബോറിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധര്‍ പണിയുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഈ വനനഗരത്തില്‍ 40,000 മരങ്ങള്‍ ഉള്‍പ്പെടെ പത്തുലക്ഷം ചെടികള്‍ വളര്‍ത്താനാണ് ചൈന ആലോചിക്കുന്നത്. സാധാരണ സ്ഥലങ്ങള്‍ക്കൊപ്പം എല്ലാ കെട്ടിടങ്ങളുടെയും പച്ചപ്പ് കൊണ്ടു വരികയാണ് ലക്ഷ്യം.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom