Actress Abduction Case; Dharmajan Bolgaty At Police Club <br /> <br />നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. മിമിക്രി താരവും സിനിമ നടനും ആയ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിയെടുക്കാനാണ് ധര്‍മനെ വിളിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിവൈഎസ്പി വിളിച്ചിട്ടാണ് പോലീസ് ക്ലബ്ബില്‍ എത്തിയത് എന്നാണ് ധര്‍മജന്‍ പറയുന്നത്.
