സെല്‍ഫിയാകാം.....സ്റ്റിക്കിന് നോ എന്‍ട്രി.!!!

പുരാതന സ്മാരകങ്ങളില്‍ സെല്‍ഫിസ്റ്റിക്കിന് നിരോധനം

മള്‍ട്ടിപ്പിള്‍ ലെന്‍സ്, ട്രൈപോഡ്, മോണോപ്പോഡ് തുടങ്ങിയ ഉപകരണങ്ങള്‍ പ്രത്യേക അനുവാദത്തോടെ മാത്രം പ്രവേശിപ്പിക്കാം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള താജ്മഹല്‍, ഡല്‍ഹിയിലെ യുദ്ധസ്മാരകം, കൊണാര്‍ക്കിലെ പുരാവസ്തു മ്യൂസിയം, ഹംപി തുടങ്ങിയ പ്രമുഖ ചരിത്രസ്മാരകങ്ങളില്‍ സെല്‍ഫിസ്റ്റിക്കിനുള്ള ഈ വിലക്ക് ബാധകമാകും.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom