'എല്ലാം ശരിയാണ്.....സെന്‍കുമാറിന് ആശങ്കവേണ്ട'

നടിയെ ആക്രമിച്ചക്കേസില്‍ സെന്‍കുമാറിനെ തള്ളി ലോകനാഥ് ബെഹ്‌റ

നടിയെ ആക്രമിച്ച കേസില്‍ സെന്‍കുമാറിന്റെ പരാമര്‍ശത്തെ തള്ളി ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ ശരിയായ ദിശയിലാണെന്ന് ബെഹ്റ പറഞ്ഞു. ബി. സന്ധ്യയ്ക്ക് നല്‍കിയ കത്തിലാണ് ഡിജിപിയുടെ പ്രശംസ.സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ സന്ധ്യ പരാതി നല്‍കിയിരുന്നു.ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരിക്കുമെന്ന് വിചാരിക്കുന്നു. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട പോകണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.

actress molestation case; lokanth behra against tp senkumar comments

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom