Surprise Me!

ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയരും; ജനങ്ങള്‍ നട്ടം തിരിയും

2017-07-08 0 Dailymotion

ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയരും; ജനങ്ങള്‍ നട്ടം തിരിയും

വില ഉയരുന്നത് ജിഎസ്ടി ഉള്‍പ്പെടെ 18 ശതമാനം നികുതി നല്‍കേണ്ടതിനാല്‍

13 ശതമാനം വില വര്‍ദ്ധിക്കുമെന്നും മന്ത്രി തോമസ് ഐസക്

എസി റസ്‌റ്റോറന്റുകളില്‍ 10 ശതമാനം വില വര്‍ദ്ധിക്കും

സമരത്തില്‍ നിന്ന് ഹോട്ടലുടമകള്‍ പിന്മാറണമെന്നും മന്ത്രി

കോഴിവില നിയന്ത്രിച്ച് സംസ്ഥാന സര്‍ക്കാര്‍

കിലോയ്ക്ക് 87 രൂപ നിരക്കിലാകും ഇനി വില്‍പ്പന

വില നിശ്ചയിച്ചതിനെതിരെ കോഴിയുടമകളുടെ പ്രതിഷേധം ശക്തം

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon