Surprise Me!

കല്ലെറിഞ്ഞാല്‍ "നാറി" പോകാം

2017-07-09 0 Dailymotion

കല്ലെറിഞ്ഞാല്‍ "നാറി" പോകാം

കശ്മീരില്‍ കല്ലേറുകാര്‍ക്കെതിരെ ദുര്‍ഗന്ധം വമിക്കുന്ന ബോംബുകള്‍

കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ കല്ലെറിയുന്നവരെ തുരത്താനായി ദുര്‍ഗന്ധം വമിക്കുന്ന ബോംബ് ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ കനൗജിലുള്ള ഫ്രാഗ്രന്‍സ് ആന്റ് ഫ്‌ലേവര്‍ ഡെവലപ്‌മെന്റ് സെന്റര്‍ (എഫ്എഫ്ഡിസി) എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരാണ് ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ക്യാപ്‌സൂള്‍ രൂപത്തിലുള്ള ബോംബ് പ്രയോഗിച്ചാല്‍ അത് പൊട്ടുകയും അസഹ്യമായ ദുര്‍ഗന്ധം വമിക്കുകയും ചെയ്യും.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon