Surprise Me!

പൊതുനിരത്തില്‍ യുവതിയെ കുത്തിക്കൊന്നു

2017-07-09 0 Dailymotion

പൊതുനിരത്തില്‍ യുവതിയെ കുത്തിക്കൊന്നു

പൊതുനരിത്തിലിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ തെരുവിലിട്ട് കുത്തി കൊന്ന കേസിലെ പ്രതിയെ 3 ദിവസങ്ങള്‍ക്ക് ശേഷമാണ്.യുവതിയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ നിന്നാണ് ആദില്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാറയില്‍ വ്യാഴാഴ്ചയാണ് സംഭവം

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon