24 മണിക്കൂര്‍ ബാക്കി....തുമ്പ് തപ്പി പൊലീസ്

പള്‍സര്‍ സുനിയുടെ കസ്റ്റഡി നാളെ അവസാനിക്കുന്നു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കണ്ടെത്താന്‍ പോലീസിന്റെ തീവ്രശ്രമം. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഗൂഢാലോചന സംബന്ധിച്ച് പോലീസിന് മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന.ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന കേസിലാണ് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ലഭിച്ചതെങ്കിലും, നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ചാണ് പോലീസ് പ്രധാനമായും ചോദിച്ചത്.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom