ഇന്നോവ സ്വന്തമാക്കാം വന്‍ ഇളവില്‍

ജി.എസ്.ടിയുടെ ഭാഗമായി ടൊയോട്ട വിവിധ മോഡലുകളുടെ വിലകുറച്ചു

ജി.എസ്.ടിയുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിെന്റ ഭാഗമായി ഇന്ത്യയിലെ പ്രമുഖ എസ്.യു.വി നിര്‍മാതാക്കളായ ടൊയോട്ട വിവിധ മോഡലുകളുടെ വിലകുറച്ചു. ജനപ്രിയമോഡലായ ഇന്നോവ ഇതോടെ ആകര്‍ഷകമായ ഇളവില്‍ സ്വന്തമാക്കാം.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom