മെട്രോയെ അനുകരിക്കാന്‍ റെയില്‍വേ

ടിക്കറ്റ് പരിശോന എളുപ്പത്തിലാക്കാന്‍ ബാര്‍കോഡ് അധിഷ്ഠിത ഫ്ലാപ് ഗേറ്റ് രീതി വ്യാപകമാക്കാന്‍ റെയില്‍വെ തയ്യാറെടുക്കുന്നു

മെട്രോ സ്‌റ്റേഷനുകളില്‍ നടപ്പിലാക്കിയ ഈ സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ മറ്റ് സ്റ്റേഷനികളിലും വൈകാതെ നടപ്പിലാകും.ഇതിനായി ക്യൂ ആര്‍ കോഡ് പ്രിന്റ് ചെയ്ത ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് നല്‍കും. പ്രവേശന കവാടത്തില്‍ ക്യു ആര്‍ കോഡ് പ്രിന്റ് ചെയ്ത ടിക്കറ്റ് സ്‌കാന്‍ ചെയ്ത ശേഷമേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് കടക്കാനും സാധിക്കുകയുള്ളു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom