Social Medie Appreciate Pinarayi Vijayan after Dileep arrested <br /> <br />നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നന്നായെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആദ്യത്തെ പ്രതികരണം. കുറ്റം ചെയ്യുന്നുണ്ടെങ്കില്‍ ആരായാലും പോലീസിന്റെ പിടിയില്‍പ്പെടും. നിയമത്തിന്റെ കരങ്ങളില്‍ കുറ്റവാളികള്‍ പെടുക തന്നെ ചെയ്യും. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.